ഈ മരണം ഞാ ൻ ഒട്ടു മേ പ്രതീക്ഷിച്ചതല്ല, ഇതെ ന്‍റെ ജഡം പോലുമല്ല,
സഹാറ കണക്കെ മണല്‍ സമ്പന്ന മായിരുന്നെന്നുടല് , ഇന്ന് മരുന്നിലിടാന് പോലും മണലെന്നിലില്ല!
പരല്‍മീനും, മലഞ്ഞിലും, പൂഴിയനും പരിഭവി ച്ചെങ്ങോ പോയി, എരുന്തും കണ്ണാംചൂട്ടി യും പുതിയ ലാവണങ്ങള് തേടി!
മർത്ത്യ ന്‍റെ അത്യാർത്തി യെ ന്നെ വെറും അസ്ഥിപ ഞ്ചര മാക്കി,
കവികള്‍ പാടിപ്പുകഴ്ത്തിയിരുന്നെന്നുടല് ഇന്ന് ചെളിക്കുണ്ടുകളായി, അനവധി നേർച്ച കള് , പ ച്ചി ലേങ്ങിലെ വഅ ള് പരമ്പര,
പൈക്കാട്ടെ ആണി ച്ചാ ല് , വാരിയത്ത് മണ യിലെ ചായപ്പീടിക കള് , കാല്പന്ത് കളികള് , ചീട്ടു കളികള്‍ ....
അങ്ങനെ സംഭാവബഹുലമായിരുന്നെന് നെഞ്ച്, ഭീതിപ്പെടുത്തുന്ന ശവപ്പറമ്പായി മാറിയിന്ന് !
പുതുതലമുറക്കെന്‍റെ പ്രൌഡിയും സൗ ന്ദര്യവും, മുത്തശ്ശിക്കഥകള് മാത്രമായി ന്ന്.
എം.പി.എ. റസാക്ക്
Comments
No comments yet. Be the first to share your thoughts.